ഒരു പാടു ദിവസമായി മലയാളത്തില്‍ ബ്ലോഗ് ചെയ്യണമെന്നു ആഗ്രഹിക്കുന്നു. ഇന്നു സാധിച്ചു. മലയാളം ശെരിക്കു പഠിക്കാന്‍ സാധിച്ചിട്ടില്ല എങ്കിലും ഇന്നു ട്രന്‍സ്ളിറെരശന്‍ എണ്ണ ഈ അദ്ഭുതം മൂലം ഇനിക്ക് മലയാളം പഠിക്കാന്‍ ഒരു സന്നര്ബം കിട്ടിയതായിട്ടു വിചാരിക്കുന്നു. ഞാന്‍ എഴുതുന്നതില്‍ എന്തെന്കില്ലും തെറ്റ് ഉണ്ടെന്കില്‍ എന്നെ ദയവു ചെയ്തു തിരുത്തണമെന്ന് മര്യാധപൂര്വം ഞാന്‍ ഇതാ ആവശ്യപടുന്നു.
മലയാളം അറിയാതധിനു കാരണം മലയാളം പഠിക്കാന്‍ ഉള്ള ചുട്ടുപാടു ഇല്ലാത്തത് തന്നെ ആണ്. ചെന്നയില്‍ വളര്‍ന്ന ഇനിക്ക് സ്കൂളില്ലും ഹിന്ദി ആയിരുന്നു രണ്ടാം ഭാഷ.
ഇനിക്ക് കുഞ്ഞുനാള്‍ മുതലേ ഒരു ആഗ്രഹം ഉണ്ടായിരുന്നു. മലയാളത്തില്‍ കവിത എഴുതാന്‍. ഞാന്‍ കുഞ്ഞന്‍ നമ്ബിഅരോ, സുഗതകുമാരിയോ അല്ലെങ്കിലും കവിത എല്ലാവര്ക്കും എഴുതാം എണ്ണ എന്റെ ഉറച്ച വിശ്വാസം മനസ്സില്‍ വെച്ചു കൊണ്ടു ഞാന്‍ ആ ശ്രമം തുടങ്ങാന്‍ പോവുകയാണ്. കവിതയില്‍ തെറ്റോ ശേരിയോ ഇല്ല. ജീവിതത്തെ തന്നെ ഒരു കവിതയായി കാണാന്‍ കഴിയുന്ന ഒരു കവിയുടെ മനസ്സാന്നു കവിതയെ ശ്രിഷ്ടിക്കുന്നത്. ആര്കറിയാം ഒരു പക്ഷെ നവീനതയുള്ള എന്റെ കവിതകള്‍ ചിലര്‍ ഇഷ്ട പടാനും സാധ്യത ഇല്ലാത ഇല്ല.
എല്ലാ ശുഭ കാര്യവും തുടങ്ങുന്നത് പോലെ എന്റെ ഈ യാത്രയും ഞാന്‍ ഈ വിളക്കിന്റെ മുന്നില്‍ വെച്ചു ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങുന്നു. എന്റെ യാത്രയില്‍ എന്റെ വിദ്യാരംഭം.

No comments:
Post a Comment