
കൂവി പായും തീവണ്ടി, നില്കുന്നില്ലലോ നീ
താഴത്ത് അതാ ഒരു നദി, കുറെ വെള്ളം കാണുന്നില്ലെ
മുറ്റത്തെ മുല്ലക്ക് മണം ഇല്ലാത്തത് പോലെ
നീ ഈ സൌന്നര്യം എന്തോ മറന്നു പോയത് പോലെ.
ദൂരത്ത് ഒരു തീരം വരെ പോകില്ലെ നീ ?
ഉച്ചക്കുള്ള ചൂടില്‍ വെള്ളതില്ലേക്ക് ചാടാന്‍ തോനുന്നു
പക്ഷെ നില്‍ക്കുന്നില്ലലോ നിന്റെ ഈ ഓട്ടം.
പണ്ടത്തെ ആ കുട്ടിയെ പോലെ ആന്‍ നീ.
വേഗത്തില്‍ ഓടുമ്പോള്‍ വെറും ഒരു നോട്ടം
പിന്നെ ചിരിച്ചു കൊണ്ടു വീണ്ടും ഓടുന്നു.
ഒരിക്കലും കാണില്ലെ എന്റെ ഈ ശരീരം
ദൂരത്ത് ആ ഒരു തീരം ?